ഹോസ്പിറ്റാലിറ്റി രംഗത്തെ തിളക്കം
പാരമ്പര്യത്തനിമയുടെ തലയെടുപ്പുമായി തിരുവനന്തപുരം പിം.എം.ജി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ പ്രശാന്തിന് ഹോസ്പിറ്റാലിറ്റി മേഖലയില്‍ തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. കാലത്തിനു അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനേജ്‌മെന്റ്. ഇന്‍ഫ്രാസ്ട്രക്ചറിലും സ്റ്റാഫിങിലുമെല്ലാം സൂക്ഷ്മ നീരീക്ഷണത്തോടെയുള്ള നവീകരണം. ജീവനക്കാരുടെ നിലവാരം ഉയര്‍ത്താന്‍ സ്ഥിരമായുള്ള ട്രെയിനിങ് പരിപാടികള്‍. മാനേജ്‌മെന്റിന്റെയും അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും കാര്യക്ഷമമായ ഇടപെടലുകള്‍ തന്നെയാവണം തലസ്ഥാനത്തെ ഹോട്ടലുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഹോട്ടല്‍ പ്രശാന്തിനു സ്ഥാനമുള്ളത്. ഹോട്ടല്‍ പ്രശാന്തിന്റെ അമരത്തേയ്ക്ക് യുവത്വം കടന്നുവന്നപ്പോള്‍, ആ യുവത്വത്തിന്റെ പ്രസരിപ്പ് ഹോട്ടലിനും യൗവനം നല്കി. സുജിത് […]




