നിങ്ങളുടെ വീട് സ്വയം ഡിസൈന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ?
ഡിസൈനിങ് മേഖല എന്ന് പറയുമ്പോള്‍ വളരെ പ്രാവീണ്യം നേടിയ ആളുകള്‍ക്ക് മാത്രം എഴുതപ്പെട്ട മേഖലയാണ് എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഒരു സാധാരണക്കാരന് ഒരു വീട് ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുമോ ? അതായത്, ഒരു വീടിന്റെ മൊത്തമായിട്ടുള്ള ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്ക് സ്വന്തമായി ചെയ്ത് തന്റെ വീട് താന്‍ ആഗ്രഹിക്കുന്നത് പോലെ സുന്ദരമാക്കാന്‍ സാധിക്കുമോ ? എന്നാല്‍ ഈ ചോദ്യത്തിന് ഇവിടെ ഫുള്‍സ്റ്റോപ്പ് ഇടുകയാണ്. ‘സാധിക്കും’ എന്ന് തന്നെയാണ് ഉത്തരം. അതിനുള്ള സാഹചര്യമാണ് ‘ഡിസൈന്‍ വാലി’ എന്ന സംരംഭം […]




