എച്ച് ആര് ഗ്രൂപ്പ് ഓഫ് കമ്പനീസ്; ആത്മവിശ്വാസവും കഠിനാധ്വാനവും ജീവിതവിജയമാക്കിയ റ്റിബൂഷ്യസിന്റെ സ്വപ്നസാക്ഷാത്കാരം
സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ഇല്ലായ്മയില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസത്തിലും ഉയര്‍ന്നുവന്ന എച്ച് ആര് ഗ്രൂപ്പ് ഓഫ് കമ്പനീസും അതിന്റെ ഉടമയായ റ്റിബൂഷ്യസും ഏവര്‍ക്കും മാതൃകയാണ്. ഒറ്റ മുറി കെട്ടിടത്തില്‍ നിന്നും ആരംഭിച്ച് ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലായി വളര്‍ന്ന് പന്തലിച്ച 23 ബിസിനസ് സംരംഭങ്ങള്‍ക്ക് പിന്നില്‍ ടിബുവിന്റെ കഷ്ടപ്പാടിന്റെ കഥയുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ റ്റിബൂഷ്യസ് പാരമ്പര്യസ്വത്തോ, സ്ഥലമോ വില്പന നടത്തിയില്ല, പകരം താന്‍ ജോലി ചെയ്ത് ലഭിക്കുന്ന […]




