ലൈഫ് സയന്‍സില്‍ NET/JRF ആണോ ആഗ്രഹം? എങ്കില്‍ തിരഞ്ഞെടുക്കൂ ലൈഫ് സയന്‍സ് അക്കാദമി
മികച്ച ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും സ്വപ്‌നം കണ്ടാണ് എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളെ പഠനത്തിനായി അയക്കുന്നത്. ഉന്നത പഠനം തിരഞ്ഞെടുക്കുമ്പോള്‍ നിരവധി അഭിപ്രായങ്ങള്‍ക്ക് ശേഷമാണ് ഓരോ കോഴ്‌സും തിരഞ്ഞെടുക്കുക. CSIR/UGC – NET അല്ലെങ്കില്‍ JRF നേടുക എന്നത് ലൈഫ് സയന്‍സില്‍ പിജി ചെയ്യുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും ആഗ്രഹമാണ്. അതില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകാറില്ല. അവ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണ് അതിന് കാരണം. പഠന നിലവാരം കൊണ്ടും ഉയര്‍ന്ന വിജയശതമാനം […]





