അധ്യാപകരായിരുന്ന മൂന്ന് ചെറുപ്പക്കാര്‍ ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭം; ഇന്ന് ആയിരങ്ങള്‍ക്ക് പ്രകാശമേകുന്ന ലാംഗേജ് ട്രെയിനിങ് സെന്റര്‍
മൂന്ന് ചെറുപ്പക്കാരായ അധ്യാപകര്‍ തുടക്കം കുറിച്ച IILT എന്ന Language Training സെന്റര്‍ ഇന്ന് ലോകം മുഴുവന്‍ കസ്റ്റമേഴ്സുള്ള വിജയ സംരഭമായി ചരിത്രം കുറിക്കുകയാണ്. IILT യെ ലോകം മുഴുവന്‍ എത്തിച്ച ആ സംരഭകര്‍ നമുക്കൊപ്പം ചേരുന്നു. IILT Education Private Limited എന്ന സംരംഭം ഇന്ന് കേരളത്തിന് വളരെ സുപരിചിതമാണ്. ഈ മേഖലയിലേക്കുള്ള നിങ്ങളുടെ ചുവടുവയ്പ് എങ്ങനെയായിരുന്നു? ഓരോ വ്യക്തികള്‍ക്കും ഇംഗ്ലീഷ് ഭാഷയെ സംബന്ധിച്ച വ്യക്തമായ പരിശീലനം ലഭിക്കുകയാണെങ്കില്‍ അനായാസം ഇംഗ്ലീഷ് പഠിച്ചെടുക്കുവാനും ആ ഭാഷയില്‍ […]




