Success Story

വിജയക്കുതിപ്പുമായി താഹിര്‍ തൈകണ്ടിയെന്ന യുവസംരംഭകന്‍; വിപണിയില്‍ സ്ഥാനമുറപ്പിച്ച് I’M HONEY -യും തയിമ ഫുഡ് പ്രോഡക്ട്‌സും

സ്വപ്‌നം കാണാത്തവരായി അരും തന്നെ ഉണ്ടാവില്ല. എന്നാല്‍ സ്വപ്‌നത്തിന് പിന്നാലെ നടന്ന്, പ്രയത്‌നിച്ച് അത് സ്വന്തമാക്കുന്നവര്‍ ചുരുക്കമായിരിക്കും. ലക്ഷ്യം നേടുന്നതിന് പലര്‍ക്കും വലിയൊരു തടസമായി നില്ക്കുന്നത് അവരവരുടെ മടി തന്നെയാണ്. മടി മാറ്റി മുന്നോട്ട് വന്നവര്‍ മാത്രമേ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളൂ. പറഞ്ഞു വരുന്നത് ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടയിലും സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്ത് ഇന്ന് നല്ലരീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന താഹിര്‍ തൈകണ്ടിയെ കുറിച്ചാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള പിക്‌സ്‌കോം കമ്പനിയുടെ ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലിചെയ്തു കൊണ്ടിരിക്കെയാണ് താഹിര്‍ […]