കുട്ടികളിലെ ആസ്ത്മ
പരിസ്ഥിതിയെ ചൂഷണം ചെയ്ത് മുന്നോട്ട് കുതിക്കുന്ന മനുഷ്യന് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം പരിസ്ഥിതിയുമായി നേരിട്ട് ബന്ധമുള്ള ഒരു അവസ്ഥയാണ് അലര്‍ജി. രണ്ട് കാരണങ്ങള്‍ നിമിത്തമാണ് അലര്‍ജി ഉണ്ടാവുക; പാരമ്പര്യവും, ചുറ്റുപാടും. അലര്‍ജിയെ കുറിച്ചുള്ള അറിവും അത് ഉണ്ടാകാനുള്ള കാരണവും നമുക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും മറ്റു അനാവശ്യ ചികില്‍സാരീതികളും തടയേണ്ടത് ഇന്നത്തെ ആവശ്യമാണ്. അശാസ്ത്രീയമായ ചികില്‍സാരീതികള്‍ (ഉദാഹരണത്തിന് മീന്‍ വിഴുങ്ങുക), ആഹാരരീതിയില്‍ മാറ്റം വരുത്തുക, ബാല്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ കുട്ടികളെ […]




