വസ്ത്ര ലോകത്ത് അത്ഭുതങ്ങളുടെ ശേഖരമൊരുക്കി INAYAH FASHION
ഏറ്റവും മികച്ച വസ്ത്ര സംരംഭകന് എന്നാല്‍ ലോകത്ത് വിപണനം കൊണ്ടും ഏറ്റവും വ്യത്യസ്തമായ ഫാഷനുകള്‍ കൊണ്ടും അത്ഭുതം തീര്ക്കുന്നവന് എന്നാണ് അര്‍ത്ഥം. അത്തരത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഭംഗിയേറിയ പ്രൊഡകറ്റുകള്‍ കൊണ്ട് അവരുടെ ബാല്യകാലത്തെ മനോഹരമാക്കി മാറ്റാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് INAYAH FASHION BOUTIQUE. ഓരോ വീടുകളിലുമുള്ള കുഞ്ഞു രാജകുമാരിമാര്‍ക്ക് അനുയോജ്യമായതും ഏറെ ഇഷ്ടപ്പെടുന്നതുമായ വസ്ത്ര ശേഖരം ഒരുക്കി ചരിത്രം എഴുതുകയാണ് ഈ സ്ഥാപനം. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡായി Inayah […]




