കിഴക്കിന്റെ വെനീസ് തേടിയെത്തുന്ന സഞ്ചാരികളെ ആനന്ദിപ്പിക്കാന്‍ KERA HOUSEBOATS
ഭൂപ്രകൃതി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി ഭംഗി കൊണ്ടും എന്നും പേരു കേട്ട നാടാണ് നമ്മുടെ കേരളം. ഇവിടുത്തെ ഏറ്റവും മനോഹരമായ ജില്ലയാണ് ‘കിഴക്കിന്റെ വെനീസ്’ എന്ന് അറിയപ്പെടുന്ന ആലപ്പുഴ. കായലും കടലും ഇടത്തോടുകളും അതിരു വിരിച്ചു നില്ക്കുന്ന ആലപ്പുഴ വിദേശ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രദേശമാണ്. ആ വിദേശ സഞ്ചാരികളുടെ ഓരോ നിമിഷവും മനോഹരമാക്കാന്‍ ഇവിടെ ഒട്ടനവധി ടൂറിസം പദ്ധതികളും സംരംഭങ്ങളും നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറെ പ്രശസ്തവും മൂല്യമുള്ളതുമായ ഒരു സംരംഭമാണ് KERA Houseboats വിദേശ […]




