Entreprenuership

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ് പരിശീലന പരിപാടി

വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ ആദ്യഘട്ട പരിശീലനം നടത്തുന്നു. ജൂലൈ 1 ന് 10.30 മുതല്‍ 12.30 വരെയും 2 മുതല്‍ 4 വരെയുമാണ് പരിശീലനം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതാണ് പരിശീലനത്തില്‍ കാര്‍ഷിക- ഭക്ഷ്യസംസ്്കരണ- മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kied.info വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.7012376994, 9656412852 നമ്പറുകളില്‍ ജില്ല വ്യവസായ കേന്ദ്രവുമായും […]

Entreprenuership

കോവിഡും ബിസിനസ് സാധ്യതകളും

ഗൗതം യോഗീശ്വര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പ്‌) കോവിഡ് 19 ലോകത്തെമ്പാടും ദുരിതം വിതച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയെ മാത്രമല്ല, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളെയും തകര്‍ത്തു. ഒരു ഭാഗത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഒത്തിരി അവസരങ്ങളും കോവിഡ് 19 തുറന്നു തന്നിട്ടുണ്ട്. കോവിഡ് 19 സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രധാന പ്രശ്‌നം പണമൊഴുക്ക് അഥവാ ക്യാഷ് ഫ്‌ളോ തടസ്സപ്പെടുത്തി എന്നുള്ളതാണ്. ജനങ്ങള്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ബിസിനസ് മന്ദീഭവിക്കുകയും ചെയ്തപ്പോള്‍ കിട്ടാനുള്ള […]