മികച്ച ബിസിനസ്സ് അവസരങ്ങളുമായി ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ്
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ രംഗത്തെ കുതിച്ചുകയറ്റവുമെല്ലാം നമ്മുടെ സംരംഭ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുകയാണ്. പരമ്പരാഗത സംരംഭ ശൈലിയില്‍ നിന്നും നമ്മള്‍ ഡിജിറ്റല്‍ തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ ഐടി ഹബ്ബുകള്‍ക്കും ഐടി കമ്പനികള്‍ക്കും പുറമേ നിരവധി ഓണ്‍ലൈന്‍ സേവനങ്ങളും ഇ-കൊമേഴ്‌സ് സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് നമ്മുടെ വ്യവസായിക മേഖലയ്ക്ക് പ്രിയപ്പെട്ട സംരംഭങ്ങളാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സിന്റെ സാധ്യതകള്‍ മനസ്സിലാക്കുകയും മറ്റു സംരംഭകര്‍ക്കൊരു സഹായ ഹസ്തമായി, അവരെ വളര്‍ത്തുന്നതിനൊപ്പം സ്വയം വളരുകയും ചെയ്യുന്നൊരു […]




