Entreprenuership Success Story

‘സംപ്രീതം’ : ഡോ. ഇന്റീരിയറിന്റെ ആഗ്രഹങ്ങള്‍, ആശയങ്ങള്‍, ആവിഷ്‌കരണം

ഹോം ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേരാണ് ‘ഡോ. ഇന്റീരിയര്‍’ എന്ന സോഷ്യല്‍ മീഡിയ നാമത്തില്‍ അറിയപ്പെടുന്ന എസ് അജയ് ശങ്കര്‍. ഈ മേഖലയില്‍ 14 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അജയ് ശങ്കര്‍, ഒരു ഹോം & ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ്, ഹോം ഡെക്കര്‍, സ്പീക്കര്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ‘ഡോ. ഇന്റീരിയര്‍’ എന്ന യൂട്യൂബ് ചാനല്‍, ഇന്നത്തെ ഗൃഹനിര്‍മാണ മേഖലയിലെ ഒരു നവതരംഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത വീടുകളുടെ വിശേഷങ്ങള്‍, ഇന്റീരിയര്‍ ഡിസൈനിംഗിലെ പുതുമകള്‍, സുസ്ഥിര നിര്‍മാണ […]

Business Articles Entreprenuership Special Story

ഇന്റീരിയര്‍ ഫര്‍ണിഷിംഗ് മേഖലയില്‍ വിസ്മയം തീര്‍ത്ത് Zebra Lines Interior Solutions

ഒരു വ്യക്തിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും അവന് ഏറ്റവും ‘കംഫര്‍ട്ടാ’യതും എപ്പോഴും അവന്റെ വീട് തന്നെയായിരിക്കും. വീട് പോലെ തന്നെയാണ് ഓരോ സംരംഭകര്‍ക്കും അവരുടെ ഓഫീസുകളും. വീട് ഏറ്റവും സ്‌നേഹം നിറഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണെങ്കില്‍ ഓഫീസുകള്‍ നിങ്ങളുടെ സംരംഭത്തെ കൂടുതല്‍ മികച്ചതാക്കുന്നു. നമ്മുടെ ഓഫീസ് കൂടുതല്‍ മനോഹരമാക്കാന്‍ വേണ്ടി എന്തൊക്കെയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യുന്നത്. അകവും പുറവും മോടി പിടിപ്പിക്കുക, ഭിത്തികള്‍ക്ക് ഏറ്റവും ഭംഗിയുള്ള പെയിന്റ് ഉപയോഗിക്കുക, ഫര്‍ണിച്ചറുകള്‍, കര്‍ട്ടനുകള്‍, ലൈറ്റുകള്‍, പരിസരത്ത് ചെടികള്‍ നട്ട് വളര്‍ത്തുക. […]