ഇത് ഇന്റീരിയര്‍ മേഖലയിലെ രാജാവ് ; ‘കിംഗ് വുഡ്’
ഇന്ന് കേരളത്തിലെ ശക്തമായൊരു ഇന്റീരിയര്‍ ഡിസൈന്‍ ബ്രാന്റാണ് Kingwood Interiors… ആകര്‍ഷകമായ പാക്കേജുകളില്‍, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനം… വീടിന്റെ അകത്തളങ്ങളെ മനോഹരവും രാജകീയവുമാക്കി മാറ്റുന്നത് എപ്പോഴും ഇന്റീരിയറുകളാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഗുണമേന്മയും ഭംഗിയും രാജകീയ പ്രൗഢിയോടും കൂടിയ ഇന്റീരിയറുകള്‍ സാധ്യമല്ലാത്തതായി മാറാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി സാധാരാണക്കാരന്റെ ‘മനോഹരമായ ഭവനം’ എന്ന സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് ‘കിംഗ് വുഡ് ‘ എന്ന സ്ഥാപനം. കലാകാരന്‍ കൂടിയായ ഫൈസല്‍ ഉമര്‍ […]










