നിങ്ങളുടെ സ്വപ്ന ഭവനത്തിന് രൂപം നല്കാന്‍ Empire Projects
സ്വന്തമായി ഒരു കൊച്ചു വീടിനെ കുറിച്ചുള്ള സ്വപ്‌നം എല്ലാവരിലും ഉണ്ടാകും. ഈ സ്വപ്‌നത്തെ ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘‘Empire Projects’’. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ആര്‍ക്കിടെക്ച്ചര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ലാന്‍ഡ് ഡെവലപ്പിങ് തുടങ്ങിയ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് ‘Empire Projects’. Empire Projects Power House Road, Chenthitta, Trivandrum -36 Ph : 0471 […]




