വുഡ് ലീഫ് ഇന്റീരിയര്‍ സൊല്യൂഷന്‍സ്; ഇന്റീരിയര്‍ ഫര്‍ണിഷിങ് രംഗത്ത് വ്യത്യസ്തമായൊരു കയ്യൊപ്പ്
ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കസ്റ്റമറിന് എന്ത് ചെയ്തു നല്‍കാം എന്ന ഒരു യുവ സംരംഭകന്റെ ചിന്തയാണ് വുഡ് ലീഫ് ഇന്റീരിയര്‍ സൊല്യൂഷന്‍സ്. മലപ്പുറം മഞ്ചേരി കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സുനില്‍ എന്ന സംരംഭകനാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ 12 വര്‍ഷമായി സജീവ സാന്നിധ്യമാണ് സുനില്‍. വ്യത്യസ്തത നിറഞ്ഞ ഇന്റീരിയര്‍ ചെയ്യാമെന്നതാണ് വുഡ് ലീഫിന്റെ പ്രത്യേകത. ഓരോ കസ്റ്റമറിന്റെയും […]





