Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നം ഏതുമാകട്ടെ! 100% കസ്റ്റമൈസേഷനിലൂടെ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാം; മോജോ ഹോംസ് നിങ്ങള്‍ക്കൊപ്പം

ഓരോ വ്യക്തികളുടെയും ആഗ്രഹമറിഞ്ഞ്, ആവശ്യമറിഞ്ഞ് ഒരു ഭവനം നിര്‍മിച്ചു നല്‍കുകയെന്നാല്‍ അതില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ ആ വീട് മനോഹരമാകണമെങ്കില്‍ പ്രാരംഭ ഘട്ടം മുതല്‍ അതിന്റെ വിവിധ വശങ്ങള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടം അത് അവരുടെ വീട് തന്നെയാണ്. അവിടം മനസ്സിന് വളരെ സന്തോഷം നല്‍കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ആവശ്യം കൃത്യമായി അറിഞ്ഞ് അവര്‍ ആഗ്രഹിക്കുന്നത് പോലെ അവരുടെ വീട് നിര്‍മിച്ചു കൊടുക്കുന്ന സംരംഭമാണ് മോജോ ഹോംസ്. […]

Health Success Story

സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ ; പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് 30 വര്‍ഷത്തെ സേവന വൈദഗ്ധ്യവുമായി ‘ആയുര്‍ ജീവന്‍’

മനുഷ്യമനസ്സും മനുഷ്യ ശരീരവും അനിര്‍വചനീയമാണ്. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഓരോ വ്യക്തികളെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രോഗങ്ങളില്ലാത്ത ഒരു ശരീരം സുഖമനുഭവിക്കുന്നു എന്ന് പറയാം. നിരവധി രോഗങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്. അവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ നമ്മെ സഹായിക്കുന്ന പാരമ്പര്യ ചികിത്സാരീതിയാണ് ആയുര്‍വേദം. സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ… നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിനിധിയുമായി, നിങ്ങള്‍ക്കൊപ്പം ‘ആയുര്‍ ജീവന്‍’ ഉണ്ട്. 30 വര്‍ഷങ്ങളില്‍ ഏറെയായി ജനങ്ങള്‍ക്ക് സൗഖ്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന തോമസ് വൈദ്യര്‍ പൈകാടയുടെ സംരംഭമാണ് ആയുര്‍ ജീവന്‍. […]

Entreprenuership Success Story

നിങ്ങളുടെ വീടിനെ എന്നെന്നും മനോഹരമാക്കി സൂക്ഷിക്കാന്‍ Future Concepts

മറ്റെന്തിനെക്കാളും നമുക്ക് പ്രിയപ്പെട്ടതാണ് നമ്മുടെ സ്വന്തം വീട്. ഒരു കോണ്‍ക്രീറ്റ് കെട്ടിടം എന്നതിലുപരി നമ്മുടെ ചിന്തകളെയും മനസ്സിനെയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വീടുകള്‍ തന്നെയാണ്. അതിനെ എന്നും മനോഹരമാക്കി സൂക്ഷിക്കേണ്ടത് വളരെ അനിവാര്യവുമാണ്. അതുകൊണ്ട് തന്നെ വീടിന്റെ ഓരോ ഭാഗങ്ങളിലും ഉപയോഗിക്കേണ്ട മെറ്റീരിയലുകളുടെ കാര്യങ്ങളില്‍ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ വീടുകളെ മോടിയാക്കുന്നതിനുള്ള എല്ലാത്തരം സാധനങ്ങളും വളരെ ഗുണമേന്മയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും അജീഷ് മൈക്കിള്‍ എന്ന യുവ സംരംഭകന്‍ തുടങ്ങിയ സ്ഥാപനമാണ് Future […]

Success Story

വിശ്വസ്തതയുടെ പ്രതീകമായി അഗാക് ഇന്റീരിയേഴ്‌സ്

ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണം എന്താണ്? പലര്‍ക്കും പല അഭിപ്രായങ്ങളാണ്. ഏറ്റവും ഗുണമേന്മയുള്ള സേവനം പൂര്‍ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു നല്കുന്നതിലൂടെ ഒരു സംരംഭകന് വിജയത്തിലേക്ക് എത്തിച്ചേരാം എന്നാണ് അഗാക് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം നമുക്ക് കാണിച്ചുതരുന്നത്. ഏറ്റവും ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ദീര്‍ഘകാല ഗ്യാരണ്ടിയോടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്സിന്റെ മനസ്സുകളിലേക്ക് ചേക്കേറിയത്. താല്‍ക്കാലിക ലാഭത്തിനുവേണ്ടി നിലവാരമില്ലാത്ത മെറ്റീരിയലുകള്‍ ഉപയോഗിച്ച് വര്‍ക്കുകള്‍ ചെയ്യില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം, എറണാകുളം, […]

Success Story

നിങ്ങളുടെ വീടുകളെ മനോഹരമായി അണിയിച്ചൊരുക്കാന്‍ ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്

ഒരു വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. അത് ഏറ്റവും മനോഹരമായി മാറണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ആ സ്വപ്‌നത്തിന് നിറം പകരുകയാണ് ‘ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്’ എന്ന സ്ഥാപനം. കുറഞ്ഞ കാലം കൊണ്ട് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇവര്‍. കേവലം ലാഭമെന്ന ബിസിനസ് താത്പര്യത്തിനുമപ്പുറം, തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന കസ്റ്റമേഴ്‌സിന്റെ താത്പര്യത്തിനും സംതൃപ്തിക്കും അനുസരിച്ച് ഏറ്റവും ഗുണമേന്മയുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്‌സിന്റെ […]

Success Story

കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ ചുവടുവയ്പുമായി ഒരു സുഹൃത്ത് സംരംഭം

വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള മൂന്നുപേര്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ടു. എന്നാല്‍, 2019-ല്‍ കൂട്ടുകെട്ടിന്റെയും അധ്വാനത്തിന്റെയും ഫലമായി നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമകളായി മാറി ആ മൂന്ന് സുഹൃത്തുക്കള്‍. പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ സിവില്‍ എന്‍ജിനീയര്‍, മറ്റൊരാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ അക്കൗണ്ടന്റ്. ഇപ്പോള്‍ ആ മൂവര്‍ സംഘത്തിലെ നഹിയാന്‍ മാനേജിങ് ഡയറക്ടറാണ്. രണ്ടാമന്‍ അരുണ്‍, നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറും അക്കൗണ്ടന്റും കൂടിയാണ്. മൂന്നാമത്തെയാള്‍ നബീല്‍ ഡയറക്ടറാണ്. […]