Entreprenuership Success Story

കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും

ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് […]

News Desk

ഐടി, മെറ്റല്‍ ഓഹരികള്‍ കുതിച്ചു: ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനത്തില്‍ ക്ലോസ്ചെയ്തു

മുംബൈ: ആഗോള വിപണിയില്‍ ഇന്ന് ഐടി, മെറ്റല്‍ സൂചിക മികച്ചനേട്ടമുണ്ടാക്കി. നഷ്ടത്തില്‍നിന്ന നിഫ്റ്റി കുതിച്ചുയര്‍ന്ന് 15,800ന് മുകളില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 638.70 പോയിന്റ് നേട്ടത്തില്‍ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയര്‍ന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയര്‍ന്നത്. എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനം […]

News Desk

ഓഹരി വിപണിയില്‍ നേട്ടത്തില്‍ തുടക്കമിട്ട് ഐ ടി കുതിപ്പ്

മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ക്ക് ഓഹരി വിപണി തുടക്കമിട്ടു. സെന്‍സെക്സ് സൂചിക 80 പോയിന്റ് ഉയര്‍ന്ന് 52,984 എന്ന നില രേഖപ്പെടുത്തി ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 19 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,873 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു. ഐടി ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. എല്‍ ആന്‍ഡ് ടി ഇന്‍ഫോസിസ് എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികള്‍ സെന്‍സെക്സില്‍ മുന്നിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ചാ നിരക്ക് 14 മുതല്‍ 16 ശതമാനം […]