കേരളത്തിന്റെ മാര്‍ക്കറ്റിംഗ് ഗെയിംചേഞ്ചര്‍: IWILLFLY
നാട്ടില്‍ ലഭിക്കാവുന്ന മികച്ച ഓഫറുകള്‍ക്ക് ഇനി മൊബൈല്‍ സ്‌ക്രീനിലെ ഒരു ചെറിയ ടച്ച് മതി തിരക്കേറിയ ഡിജിറ്റല്‍ ലോകത്ത്, കേരളത്തിന്റെ സ്മാര്‍ട്ട് ഷോപ്പിംഗിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും ഒരു നൂതന മാറ്റം സൃഷ്ടിക്കുന്ന പേര്: IWILLFLY തൃശൂരില്‍ നിന്നുള്ള സംരംഭകനായ അമൃത്‌ലാല്‍ രൂപകല്‍പന ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ കണ്ടെത്താനും ബിസിനസുടമകള്‍ക്ക് അവരുടെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനും കഴിയും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് എട്ട് വര്‍ഷത്തെ അനുഭവസമ്പത്തുള്ള അമൃത്, പങ്കാളികളായ ഗായത്രി അമൃത്, ബിന്നി കൈതാരന്‍ എന്നിവരോടൊപ്പം […]




