ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍വേണ്ട, ഗൂഗിള്‍ ടൂള്‍സ് മതി
ബിസിനസ് കാര്യക്ഷമമായി നോക്കി നടത്താനും നിയന്ത്രണത്തില്‍ കൊണ്ടുവരാനും, സോഫ്റ്റ്‌വെയര്‍ കമ്പനിയെ സമീപിക്കാതെ ഫ്രീ ടൂള്‍സ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ജെഡി സോല്യൂഷന്‍സ് പറഞ്ഞു തരുന്നത്. സ്വന്തമായി ഒരു ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും നിലവിലുള്ള ബിസിനസ് മറ്റൊരു തലത്തിലേക്ക് വളര്‍ത്താന്‍ തയാറെടുക്കുന്നവര്‍ക്കു വേണ്ട അത്യാവശ്യമായ കാര്യമാണ് ഒരു ഓപ്പറേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം. സെയില്‍സ്, പര്‍ച്ചേസ്, ഇന്‍വെന്ററി, അക്കൗണ്ട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളെ ബന്ധിപ്പിച്ചു അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഡോക്യുമെന്റുകളും പ്രോസസ്സുകളും വെരിഫിക്കേഷനും കൃത്യതയോടെ ചെയ്താല്‍ മാത്രമേ അടിക്കടി സ്ഥാപനം വളരുകയുള്ളു. […]




