നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ട്: ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍
”ഹലോ….ഹലോ… കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ല… കമ്പിളി പുതപ്പ്…”, ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയിലെ ഈ രംഗം കാണാത്തവരായും ഓര്‍ക്കാത്തവരായും ആരും ഉണ്ടാകില്ല. അത്രയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച സിനിമയിലെ രംഗമായിരുന്നു ഇത്. ഇവിടെ കേള്‍വിക്കുറവ് അഭിനയിക്കുമ്പോള്‍ നമുക്ക് ചിരിയാണ് തോന്നുന്നത്, എന്നാല്‍ ശരിക്കും കേള്‍വിയ്ക്ക് പ്രശ്നമുണ്ടായാല്‍ പെട്ടുപോയത് തന്നെ അല്ലേ. എന്നാല്‍, ഇനി അത്തരം കേള്‍വി സംബന്ധമായ പ്രശ്നങ്ങളെ കുറിച്ചുള്ള ടെന്‍ഷന്‍ ഒട്ടും വേണ്ട. എന്നെ ഇനി ആരും കേള്‍ക്കില്ല എന്ന ചിന്തയും വേണ്ട. നിങ്ങള്‍ക്കൊപ്പം ഇനി ഞങ്ങളുണ്ട്; ജെ […]




