സ്വപ്‌നങ്ങള്‍ പൂക്കളാല്‍ അലങ്കരിച്ച യുവ സംരംഭകന്‍; ജോസ് ജിതിന്‍
ആഘോഷങ്ങള്‍ ജീവിതത്തിലെ എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള മനോഹര നിമിഷങ്ങളാണ്. ആ നിമിഷങ്ങളെ പൂക്കളാല്‍ അലങ്കരിച്ച്, നിറങ്ങളാല്‍ മിനുക്കി, ഓര്‍മകളാക്കി മാറ്റുന്ന ഒരാളാണ് യുവ സംരംഭകനായ ജിതിന്‍. വിവാഹങ്ങള്‍, പിറന്നാള്‍ പാര്‍ട്ടികള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍…. എന്ത് ആഘോഷമായാലും അത് വേറിട്ടൊരു അനുഭവമാക്കി മാറ്റുകയാണ് ജിതിന്റെ കൊച്ചി കുമ്പളങ്ങിയിലുള്ള J2 ഇവന്റ്‌സ്. 2019 ല്‍, വെറും 19 -ാം വയസ്സില്‍, എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം വെറും 5,000 രൂപ മൂലധനത്തോടെ ഈ സ്ഥാപനം തുടങ്ങിയത്. സ്വന്തം സുഹൃത്തിന്റെ […]




