ഫ്യൂച്ചറോളജിയുടെ ആചാര്യന്‍
നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ ആചാര്യന്‍ ഗിന്നസ് ഡോക്ടര്‍ ജയനാരായണ്‍ജി. ഫ്യൂച്ചറോളജി എന്ന വലിയ ശാഖയില്‍ ഗവേഷണം നടത്തി അത് മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജാതക പരിശോധന, മുഹൂര്‍ത്തം, യന്ത്രം, വാസ്തു എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. നമ്മുടെ നിത്യജീവിതത്തില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന […]




