ജെ ബി ഇമിറ്റേഷന്‍; ആഭരണങ്ങളില്‍ പുതിയൊരു കഥ
ആഭരണങ്ങളില്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ബ്രാന്‍ഡ് സ്വപ്‌നങ്ങള്‍ കാണാന്‍ എളുപ്പമാണ്, പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും ആത്മവിശ്വാസവും വേണം. അതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനിയായ ജയലക്ഷ്മി. ഒരിക്കല്‍ വീട്ടമ്മയായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ഇന്ന് ആഭരണ മേഖലയില്‍ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ജയലക്ഷ്മിയുടെ കഠിനാധ്വാനവും നിരന്തര പരിശ്രമവും ചേര്‍ന്നതാണ് ജെ ബി ഇമിറ്റേഷന്‍ എന്ന ബ്രാന്‍ഡിന്റെ വിജയകഥ. ഭര്‍ത്താവ് ബിന്‍സന്റെ ഉറച്ച പിന്തുണയോടെ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘ജെ ബി ഇമിറ്റേഷന്‍’ എന്ന ബ്രാന്‍ഡിന് രൂപം […]




