Entreprenuership Success Story

നഗരങ്ങളില്‍ ‘സ്വര്‍ഗങ്ങള്‍’ തീര്‍ത്ത് മുന്നേറുന്ന Jee & Lee (JL) Builders

ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതാഭിലാഷങ്ങളില്‍ ഏറ്റവും മുകളിലുള്ള ഒന്നാണ് സ്വന്തമായൊരു ഭവനം എന്നത്. ഓരോരുത്തരെയും ചുറ്റിപറ്റിയുള്ള പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഈ സ്വപ്‌നം കുറച്ചു നീണ്ടുപോവാറുണ്ടെങ്കിലും, എല്ലാം ശരിയായി ഒരു വീട് വയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ് നിര്‍മാണം ആരെ ഏല്‍പ്പിക്കാം എന്ന മറ്റൊരു പ്രധാന പ്രശ്‌നം ഉദിക്കുന്നത്. പരിചയത്തിലും പറഞ്ഞുകേട്ടുമുള്ള നിരവധി കോണ്‍ട്രാക്ടര്‍മാര്‍ ആ സമയത്ത് ചുറ്റും കാണുമെങ്കിലും, നാളെയെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്റെ സ്വപ്‌നഭവന നിര്‍മാണത്തിന് ഇതൊന്നും തൃപ്തിയില്ലാതെ നില്‍ക്കുന്നവരാണ് ഭൂരിഭാഗവും. ഇങ്ങനെ ആശങ്കയിലായി മടിച്ചുനില്‍ക്കുന്നവര്‍ക്ക് മികച്ച ചോയ്‌സാണ് ഇരിങ്ങാലക്കുട […]