പാഷനെ ജീവിതമാക്കിയ സംരംഭക
ചെറുപ്പം മുതല്‍ ഉണ്ടാകുന്ന ചെറിയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് പലപ്പോഴും നമ്മുടെ വിജയത്തിന് അടിത്തറ പാകുന്നത്. പോലെ തന്നെ ഒരു നല്ല ഫാഷന്‍ ഡിസൈനര്‍ ആകണമെന്ന് ആഗ്രഹമാണ് ഇന്ന് ”Body Talk” എന്ന സംരംഭത്തിന്റെ നട്ടെല്ലായി മാറാന്‍ ജീഷ്മ രാജന്‍ എന്ന യുവസംരംഭകയെ പ്രാപ്തയാക്കിയത്. തൃശൂര്‍ അക്കിക്കാവുക്കാരിയായ ജീഷ്മ സ്‌കൂള്‍ കാലം മുതല്‍ തന്നെ ഡ്രോയിംഗിലും പെയിന്റിംഗിലും അതീവ താല്പര്യം പുലര്‍ത്തിയിരുന്നു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ ഈ കഴിവിനെ ഫാഷന്‍ മേഖലയിലേക്ക് വിനിയോഗിക്കാമെന്ന തിരിച്ചറിവാണ് ഒരു ഫാഷന്‍ […]




