Special Story

തങ്കത്തില്‍ പൊതിഞ്ഞ വിജയവുമായി പ്രീതി പ്രകാശ് പറക്കാട്ട്‌

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ സംരംഭക. ഒപ്പം, സാധാരണക്കാരുടെ ആഭരണമോഹങ്ങളെ സഫലതയിലേയ്ക്ക് എത്തിച്ച വനിത. തന്റെ സ്ഥാപനത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റാന്‍ ഭര്‍ത്താവിനൊപ്പം തോളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച വനിതാരത്‌നം… ഈ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ വ്യക്തി മറ്റാരുമല്ല; ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പറക്കാട്ട് ജൂവല്‍സ് എന്ന ബിസിനസ് സാമാജ്യത്തിന്റെ അധിപ പ്രീതി പ്രകാശ് പറക്കാട്ടാണ് ആ സംരംഭക. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ടിന്റെ […]