Business Articles

ബാര്‍ ഹോട്ടല്‍ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും

”ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കില്ല; പകരം അതു കണ്ടിട്ടും പ്രതികരിക്കാത്തവരെ കൊണ്ടായിരിക്കും” – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഓക്‌സിജന്‍ ഇല്ലാത്ത വെന്റിലേറ്ററില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ ടൂറിസം രംഗവും ഹോട്ടല്‍ വ്യവസായവും അനുബന്ധ മേഖലകളും. ‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അവസ്ഥ’യ്ക്കു സമമെന്നും പറയാം. പ്രവാസ വ്യവസായവും നാട്ടിലെ വ്യവസായവും രണ്ടും ഒരുമിച്ചു ചെയ്യുന്ന ആളെന്ന നിലയില്‍ രണ്ടിന്റെയും നിലവിലുള്ള അജഗജാന്തര വ്യത്യാസങ്ങള്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. […]

Success Story

അനുഭവങ്ങളെ പാഠങ്ങളാക്കി ജിബിന്‍സാബ് എന്ന ജിബി അബ്രഹാം

കര്‍മത്തിലും ദൈവത്തിലും പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച് അദ്ധ്വാനിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ഏത് ഉയരത്തിലും എത്താന്‍ സാധിക്കും – ആപ്തവാക്യം ചില ജീവിതങ്ങള്‍ സിനിമകളെക്കാള്‍ സിനിമാറ്റിക്കാണെന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ. നമ്മുടെയെല്ലാം ജീവിതങ്ങളിലെ വളവുതിരിവുകളെ വെച്ച് നോക്കിയാല്‍ ജനാരവങ്ങള്‍ ഉണര്‍ത്തുന്ന പല കഥകള്‍ക്കും എന്തൊരു അച്ചടക്കവും പ്രവചനാ സാധ്യതയുമാണ്! അത്തരമൊരു ജീവിതമാണ് നിങ്ങള്‍ ഇവിടെ വായിച്ചറിയാന്‍ പോകുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും ഒരു തരത്തിലും സാങ്കല്‍പ്പികമല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ലളിതമായ ആരംഭം 1151-ാം […]