Career

സ്വപ്നത്തെ പിന്തുടര്‍ന്ന് വിജയത്തേരിലെത്തിയ സംരംഭക ജീവിതം

ജീവിതത്തില്‍ സ്വപ്നം കാണാത്തവരായി ആരും തന്നെയില്ല. എന്നാല്‍ സമയം കടന്നു പോകുന്നതിനനുസരിച്ച് സ്വപ്നം സ്വപ്നമായി തന്നെ ഒതുങ്ങന്നതാണ് പതിവു കാഴ്ച. എന്നാല്‍ അതിനു വിഭിന്നമായി സഞ്ചരിച്ചു ഓരോ പ്രതിബന്ധങ്ങളെയും അതിജീവിച്ചു തന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കിയ വനിതയാണ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സ്വദേശിനി ജിജി ജി നായര്‍. പഠനശേഷം എല്ലാപേരെയും പോലെ ജിജിയും നല്ലൊരു ജോലി നേടുവാനാണ് ശ്രമിച്ചത്. സ്വന്തം കഴിവിനനുസരിച്ചുള്ള ജോലി തന്നെ അവര്‍ക്കു നേടിയെടുക്കാന്‍ സാധിച്ചു. ഉയര്‍ന്ന ജോലി നേടിയിട്ടും തിരക്കുകള്‍ക്കിടയിലും തന്റെ പാഷനോടുള്ള […]