10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് സംരംഭ മേഖലയിലേക്ക് ജിനീസ് വുമണ്‍ സ്റ്റോറിന്റെയും ജിനിമോളുടെയും വിജയഗാഥ
സ്വപ്നം കണ്ട വഴിയിലൂടെ സഞ്ചരിക്കുക മാത്രമല്ല, ആ വഴി സ്വന്തമാക്കുകയും നിറപ്പകിട്ടാക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിയുടെ സ്വപ്നം പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ വിജയ കിരീടം അണിഞ്ഞു നില്ക്കുന്ന വനിതാ സംരംഭകയാണ് ജിനിമോള്‍ പ്രഭാകരന്. സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍, തനിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളെയെല്ലാം ധൈര്യപൂര്‍വം പടവെട്ടി വിജയത്തിന്റെ പതാക ഉയര്‍ത്തിയ വനിതാ സംരഭകയാണ് ജിനി മോള് പ്രഭാകരന്… 10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് വനിതകള്‍ക്കായി ഒരു സംരംഭം തുടങ്ങണം എന്ന ലക്ഷ്യവുമായാണ് ജിനി കൊല്ലം ജില്ലയില്‍ നിന്നും അനന്തപത്മനാഭന്റെ […]




