A little different, A lot better ; വെല്ലുവിളികളെ വിജയമന്ത്രമാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി; JK ACE
മഞ്ഞു മഴയും കാനനഭംഗിയും നിറഞ്ഞുനില്‍ക്കുന്ന വയനാടിന്റെ മണ്ണില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് JK ACE. . ആര്‍ക്കിടെക്ചറല്‍, കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ് മേഖലയില്‍ JK ACE എന്ന സ്ഥാപനം നിറഞ്ഞുനില്‍ക്കുന്നതിനും നാലാള്‍ അറിയുന്ന നിലയിലേക്ക് വളര്‍ന്നതിനും പിന്നില്‍ ജിന്‍സണ്‍ കെ ജോസഫ് എന്ന സംരംഭകനുള്ള പങ്ക് ചെറുതല്ല. 12 വര്‍ഷക്കാലത്തോളം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്റെ പല മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നാട്ടിലെത്തി തന്റേതായി ഒരു ബിസിനസ് ആരംഭിക്കണം എന്ന് തോന്നിയ ആഗ്രഹമാണ് JK ACE […]




