ആയിരങ്ങളുടെ ജീവിതത്തില്‍ ശബ്‌ദം പകര്‍ന്ന പ്രതീക്ഷയുടെ പേര്; ജെ കെ ഹിയറിങ് ക്ലിനിക്
‘ജീവിതത്തിലെ ഓരോ ശബ്ദവും ഒരു ഓര്‍മയാണ്, അത് മാഞ്ഞുപോകുമ്പോഴാണ് നിശബ്ദതയുടെ ഭാരം മനസ്സിലാകുന്നത്’. എന്നാല്‍ അത്തരക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 21 വര്‍ഷമായി കൂടെ നില്‍ക്കുന്ന സ്ഥാപനമാണ് ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍. കേള്‍വിക്കുറവുള്ളവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ധ പരിചരണത്തിന്റെയും ശക്തിയില്‍ ജീവന്‍ പുതുക്കിക്കൊടുത്ത ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ശ്രവണാരോഗ്യ രംഗത്തെ വിശ്വസ്ത നാമമാണ്. കേള്‍വിക്കുറവ് പരിഹരിക്കുന്നത് മാത്രമല്ല, ജീവിതം തിരിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജെ കെ ഹിയറിങ് നല്‍കുന്ന […]




