Jo Cake Delights എന്ന ബേക്കിങ്ങിന്റെ കെമിസ്ട്രി
വിദേശത്ത് ഉള്‍പ്പെടെ എല്ലാകാലത്തും ഏറെ സാധ്യതകളുള്ള മേഖലയാണ് ആരോഗ്യരംഗം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വളരെ ആദരവോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നതും. അങ്ങനെയുള്ള ആരോഗ്യമേഖലയ്ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ ബയോ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി ജോലിയും അധ്യാപനവും നടത്തിയിരുന്ന ഒരാള്‍ ബേക്കിങ് രംഗത്തേക്ക് കടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കുറ്റപ്പെടുത്തലുകളും ഉപദേശം കണക്കെയുള്ള പരിഹാസങ്ങളുമെല്ലാം സ്വാഭാവികമാണ്. മാത്രമല്ല, പ്രവര്‍ത്തന മേഖലയിലെ ഒഴിവുകള്‍ക്കിടയില്‍ ഇത്തരം ഇഷ്ടങ്ങള്‍ക്ക് പിറകെ പോകുന്നവരെ ചൂണ്ടിയുള്ള ഉദാഹരണങ്ങളും ഇത്തരക്കാരെ കാത്തിരിക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും വീഴാതെ തന്റെ പാഷനൊപ്പം […]




