Career

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെയാണ് അഭിമുഖം. അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ (മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം), കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ യോഗ്യതയും നാല് വര്‍ഷത്തെ പ്രവൃത്തിപരിചയവും), സീനിയര്‍ സെയില്‍സ് ഓഫീസര്‍ (ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം), സര്‍വീസ് അഡൈ്വസര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും), ബോഡി ഷോപ് അഡൈ്വസര്‍ […]