വിജയച്ചുവടുകളുമായി ടെക്ക്ഷേത്ര
ഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലിയാണ് നമ്മുടെ യുവതലമുറയില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ വേഗത്തില്‍ ജോലി നേടുന്നതിന് വേണ്ടി പരിശ്രമിക്കുന്നവര്‍ എത്ര പേരുണ്ടാകും നമുക്കിടയില്‍? സാധാരണയായി ഏതെങ്കിലും ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കി ഗവണ്മെന്റ് ജോലിക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ അതിജീവിക്കാന്‍ നാം തിരഞ്ഞെടുക്കുന്ന പഠന കോഴ്സുകള്ക്കാകും. തൊഴില്‍ സാധ്യതയുള്ള നിരവധി മേഖലകളുണ്ട്. ടെക്നോളജിയുടെ വേഗത്തിലുള്ള വളര്‍ച്ച നമുക്കു മുന്നില്‍ വിശാലമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കരിയര്‍ സാധ്യതകളുമായി പ്രവര്‍ത്തന മികവിലും രീതിയിലും […]




