വാണിജ്യ മേഖലയ്ക്ക് കരുത്തായി സ്ത്രീ സാന്നിധ്യം
കര്‍ഷക സംസ്‌കാരം നിലനില്ക്കുന്ന പാലക്കാടിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ദേവകി എന്ന പെണ്‍കുട്ടി ഇന്ന് നിരവധി ചെറുകിട സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന കണ്‍സള്‍ട്ടന്റാണ്. NSDC സര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടിയായ അവര്‍ KPMGയുടെ Lean Six Sigma Green Belt കരസ്ഥമാക്കിയ വനിതയാണ്. Women’s Indian Chamber of Commerce and Industry (WICCI)യുടെ കേരള കണ്‍സള്‍ട്ടന്‍സി കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇന്നവര്‍ അലങ്കരിക്കുന്നു. കരിയറിലും ജീവിതത്തിലും വിജയം വരിച്ച, ജീവിതത്തിലെ […]




