Success Story

ചടുലമായ ചുവടുകളിലൂടെ മുന്നേറുന്ന ‘കലാമന്ദിര്‍’

39 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉറ്റവരോ ഉടയവരോ ആരാണെന്ന് അറിയാതെ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ ഒരു ബാല്യം. അവിടുത്തെ മതിലിനുള്ളില്‍ മാത്രം കണ്ടിരുന്ന ആകാശം… അതില്‍ മുഴുവന്‍ അവളുടെ സ്വപ്‌നങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ആ സ്വപ്‌നങ്ങള്‍ അവളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ ജീവനെക്കാള്‍അവള്‍ സ്‌നേഹിച്ചിരുന്ന നൃത്തത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇല്ലായ്മയിലും വല്ലായ്മയിലും മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു. പലരുടെയും നല്ല മനസ്സുകള്‍ കൊണ്ടും നൃത്തത്തെ ഇത്രമാത്രം സ്‌നേഹിച്ചത് കൊണ്ടും നൃത്ത കലയെ ഉപാസിക്കുവാനുള്ള ഭാഗ്യം അവള്‍ക്ക് ലഭിക്കുകയും അതില്‍ നല്ല […]

Success Story

കലയുടെ അതിജീവനം; ഒരു ജീവിത തപസ്യ

കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹത്‌വ്യക്തിത്വങ്ങളെ നമുക്കേവര്‍ക്കും വലിയ ബഹുമാനവും സ്‌നേഹവുമൊക്കെയാണ്. വര്‍ധിച്ച ആരാധനയോടെയാണ് കലയെ ഉപാസിക്കുന്നവരെ നാം വീക്ഷിക്കുന്നത്. കലയുടെ നേര്‍രൂപങ്ങളായ നൃത്തത്തെയും സംഗീതത്തെയും ദൈവത്തിന്റെ വരദാനമായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ കലാകാരന്മാര്‍ ദേവതുല്യരാണ്. അത്തരത്തില്‍, നൃത്തത്തെ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്ന സിന്ധു കലാമന്ദിര്‍ എന്ന കലാകാരിയുടെ കലാജീവിതത്തിലൂടെ ഒരു യാത്ര… കഴിഞ്ഞ 25 വര്‍ഷമായി നൃത്തത്തെ തന്റെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ് കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിന്റെ സ്ഥാപകയായ സിന്ധു കലാമന്ദിര്‍. നിരവധി ജീവിത പ്രതിസന്ധികളോട് […]