കണ്ണില്‍ പതിഞ്ഞ കാഴ്ചകള്‍ക്ക് കാലം കാത്തുവെച്ച പേര് – കല്യാണിക VOWS..!
ചില വ്യക്തികളോ നിമിഷങ്ങളോ തരുന്ന സന്തോഷം നമുക്കൊക്കെ വിലമതിക്കാനും മറക്കാനും കഴിയാത്തവ ആയിരിക്കും. ജീവിതത്തിലെ അത്തരം മധുരമനോഹര നിമിഷങ്ങള്‍ ഒരിക്കലും നമ്മെ വിട്ടുപിരിയരുതേ എന്ന് തന്നെയായിരിക്കും ഓരോരുത്തരും ആഗ്രഹിക്കുന്നത്. കാലം മാറിയപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളെല്ലാം ചിത്രങ്ങളായി സൂക്ഷിക്കപ്പെട്ടു. സാങ്കേതികവിദ്യ വികസിക്കും തോറും ചിത്രീകരണ രീതിയിലും വ്യത്യാസം വന്നു. ഇന്ന് ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചു മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ മുന്നിലുള്ള വെറുമൊരു ദൃശ്യം മാത്രമല്ല ക്യാമറാമാന്‍ പകര്‍ത്തിയെടുക്കുന്നത്. മറിച്ച്, ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ എക്കാലത്തെയും മായാത്ത, […]




