പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam
ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം തന്നെയാണ് പല ലോക രാജ്യങ്ങളെയും അവരുടേതായ സുപ്രധാന പഠനങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ ചരിത്ര താളുകളിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ വിജ്ഞാനങ്ങളുടെ കലവറ തന്നെ നമുക്ക് മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെങ്കിലും നമ്മളില്‍ പലരും അതിനെക്കുറിച്ച് […]













