സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കീഴടക്കി മീത്ത് & മിരി
ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആകുക എന്നത് നിസാരമല്ല. മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെലവഴിക്കുകയും പുതിയ ട്രന്റുകള്‍ വിലയിരുത്തി അതിനനുസരിച്ച് കണ്ടന്റ് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കണ്ടന്റ് ക്രിയേറ്റര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്. അത്തരത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കി വിജയഗാഥ തുടരുന്ന കപ്പിള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത്ത് & മിരി. കണ്ണൂര്‍ സ്വദേശികളായ മീത്തും മിരിയും (റിതുഷ) തുടക്കത്തില്‍ ടിക് ടോക്കിലൂടെ ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്താണ് സോഷ്യല്‍ […]













