Entreprenuership Special Story Success Story

കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടും കര്‍ഷകര്‍ക്ക് പ്രചോദനവുമായി ഒരു യുവസംരംഭകന്‍

ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി യോഗയും വ്യായാമവുമെല്ലാം ചെയ്യുന്നതോടൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും ലഭ്യമായിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം കലരാത്തവ ഏതാണെന്ന് കണ്ടെത്തുക പ്രയാസകരമാണ്. എന്നാല്‍ ആരോഗ്യത്തിന് ഗുണപ്രദമായ ഒരു കൂട്ടം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ബ്രാന്റാണ് ‘ഹെല്‍ത്ത് നെസ്റ്റ്’. ലിപിന്‍ കേരളീയം എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നസാഫല്യമാണ് പാലക്കാടിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് നെസ്റ്റ്. ഒരു വിദ്യാര്‍ത്ഥിയുടെ വിജയസംരംഭം […]