Kevens Dreams; ഒരു കലാകാരന്റെ സംരംഭക വിജയം
ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും വളരെയധികം ബാധിച്ച ഒരു മേഖലയാണ് കലാരംഗം. നാടന്‍ കലകള്‍ തുടങ്ങി സ്റ്റേജ്, സീരിയല്‍, സിനിമ മേഖലകളിലെ നിരവധി പേരാണ് ഇന്ന് സാമ്പത്തിക മാനസിക പ്രതിസന്ധി നേരിടുന്നത്. കലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഇവരില്‍ പലരും ഈ അടച്ചിടലില്‍ കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും വക്കിലാണ്… ഇവിടെയാണ് പ്രമുഖ സീരിയല്‍ സിനിമ-സിറ്റ്‌കോം സംവിധായകന്‍ രാജേഷ് തലച്ചിറയും അദ്ദേഹത്തിന്റെ Kevens Dreams വ്യത്യസ്തമാകുന്നത്. ഇഷ്ട മേഖലയും ബിസിനസും എങ്ങനെ ഒരുമിച്ച് കൊണ്ട് പോകാമെന്ന് കാണിച്ച് തരുകയാണ് Kevens Dreams […]




