Entreprenuership Success Story

വസ്ത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ‘ഡ്രസ് കോഡ്’

സംരംഭക രംഗത്തെ മാറ്റത്തിന്റെ മികവുമായി ‘കൈറ്റ്‌സ് അപ്പാരല്‍സ്” ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും അടങ്ങാത്ത ആഗ്രഹവും തന്നെയാണ് ഒരു ബിസിനസുകാരന്റെ ഏറ്റവും വലിയ ‘ഇന്‍വെസ്റ്റ്‌മെന്റ്’ ! ഇത് വെറുതെ പറയുന്നതല്ല, സുബിന്‍ എന്ന എടപ്പാള്‍കാരനും കൈറ്റ്‌സ് അപ്പാരല്‍സ് എന്ന സംരംഭവും നമുക്ക് പറഞ്ഞുതരുന്നതും അതു തന്നെയാണ്. കട്ടിങ്ങിനോടും സ്റ്റിച്ചിങ്ങിനോടും ചെറുപ്പം മുതല്‍ സുബിന് താല്‍പര്യം ഏറെയായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പഠനത്തോടൊപ്പം ഡിസൈനിങ്ങിനേയും സ്റ്റിച്ചിങ്ങിനേയും കുറിച്ച് അറിയാനും പഠിക്കാനും ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചു. പതിയെ അതിനോടൊപ്പം ഡിഗ്രി […]