News Desk

ഭീമ ഗോവിന്ദന് ‘കോഹിനൂര്‍ ഓഫ് ഇന്ത്യ’ പുരസ്‌കാരം

  • September 12, 2020
  • 0 Comments

മുംബൈ ആസ്ഥാനമായ ജെം ആന്‍ഡ് ജ്യുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ‘കോഹിനൂര്‍ ഓഫ് ഇന്ത്യ’ പുരസ്‌കാരത്തിന് ഭീമ ജുവലറിയുടെ ചെയര്‍മാന്‍ ഡോ. ബി.ഗോവിന്ദന്‍ അര്‍ഹനായി. തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങില്‍, കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സുമേഷ് വധേര (ആര്‍ട്ട് ഓഫ് ജ്യൂവലറി), ചേതന്‍ ഷാ (ലക്ഷ്മി ഡയമണ്ട്‌സ്) എന്നിവര്‍ ഗോവിന്ദനു പുരസ്‌കാരം സമ്മാനിച്ചു. ഭീമ ജുവലറിമാനേജിങ് ഡയറക്ടര്‍ സുഹാസ് എം.എസ്, ഡയറക്ടര്‍മാരായ ഗായത്രി സുഹാസ്, നവ്യ സുഹാസ് എന്നിവരും സംബന്ധിച്ചു. ജെം ആന്‍ഡ് ജ്യുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ […]