Special Story

ഉണ്ണികൃഷ്ണന്‍ എന്ന ബഹുമുഖ സംരംഭകന്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തത്പരനായ യുവാവ് ഒരു സുപ്രഭാതത്തില്‍ ഒരു സംരംഭകനായി മാറുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തോളം മേന്മയും നന്മയും നിറഞ്ഞ ഒരു മേഖലയാണ് ആ യുവാവ് തെരഞ്ഞെടുത്തത്. യാദൃശ്ചികമായി തുടങ്ങിയ ആ സംരംഭം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയത്തിലെത്തിയതോടെ, ഇതുതന്നെയാണ് തന്റെ കര്‍മമേഖലയെന്ന് ആ യുവാവ് തിരിച്ചറിയുകയായിരുന്നു. ഇന്ന്, 15 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ടപ്പോള്‍, ഒരു ബിസിനസ് എന്നതിലുപരി നിരവധി പേരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൃഷ്ണാ മാര്യേജ് […]