Entreprenuership Success Story

പഴമയുടെ ആരോഗ്യഗുണങ്ങളുമായി കുവി ഫുഡ്‌സ്

കുഞ്ഞിന്റെ ആരോഗ്യം, അവരുടെ വളര്‍ച്ച, ഭാവി ഇതിനപ്പുറം ഒരു ചിന്ത മാതാപിതാക്കള്‍ക്ക് ഉണ്ടാകില്ല. കുഞ്ഞിന് മുലപ്പാലും അതോടൊപ്പം നല്‍കുന്ന ഭക്ഷണം അവന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ബുദ്ധിവളര്‍ച്ചയെയും സ്വാധീനിക്കുന്നു. കായ ഉണക്കിപ്പൊടിച്ചത്, റാഗി – കഞ്ഞിപ്പുല്ല് കുറുക്ക് എന്നിവയൊക്കെ പരമ്പരാഗതമായ രീതിയില്‍ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചു വരുന്നവയാണ്. കായ ഉണക്കിപ്പൊടിക്കാനുള്ള മടിയും സമയമില്ലായ്മയും ഒക്കെ പലരെയും ടിന്‍ഫുഡും ഗുണമേന്മയില്ലാത്ത കടയില്‍ നിന്ന് ലഭിക്കുന്ന പൊടികളും വാങ്ങുവാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനി അത് മറന്നേക്കൂ… കണ്ണും പൂട്ടി നിങ്ങള്‍ക്ക് വാങ്ങാം […]