LANDSCAPING മേഖലയില്‍ വ്യത്യസ്തത നിറച്ച് GREENTEK LANDSCAPES & POOLS (P) LTD
ഏതൊരു ബിസിനസ് സംരംഭത്തിന്റെയും വിജയം തുടങ്ങുന്നത് വ്യത്യസ്തമായ ആശയങ്ങള്‍ ആ സംരംഭത്തില്‍ ഉള്‍ക്കൊള്ളിക്കുമ്പോഴാണ്. എന്നാല്‍ സംരംഭം തന്നെ വ്യത്യസ്തമാകുമ്പോഴോ ? വിജയം പതിന്മടങ്ങാകുന്നു. അങ്ങനെ, LANDSCAPING മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യത്യസ്തമായ ഒരു സംരംഭം നമുക്കിടയിലുണ്ട്. അതാണ് GREENTEK LANDSCAPES & POOLS (P) LTD. കമ്പനിയുടെ ഹെഡ് ഓഫീസ് ദുബായ് കേന്ദ്രീകരിച്ചാണെങ്കിലും കേരളത്തില്‍ പെരിന്തല്‍മണ്ണയിലും വയനാട്ടിലും സ്ഥാപനം പ്രവര്‍ത്തിക്കുന്നു. കൂടാതെ എറണാകുളം കേന്ദ്രമാക്കി GREENTEK LANDSCAPES & POOLS (P) LTD. ന്റെ ഒരു ശാഖ […]




