Entreprenuership Success Story

സ്‌ക്രീനില്‍ നോക്കേണ്ട, കുഞ്ഞുങ്ങള്‍ ഇനി കഥ കേട്ടുറങ്ങട്ടെ

കഥ പറച്ചിലിന്റെ ആയിരം രാത്രികളും കടന്ന് ലാലാ സ്‌റ്റോറീസ് നിഗൂഢതകള്‍ ഒളിപ്പിച്ച കാടുകളും സംസാരിക്കുന്ന മൃഗങ്ങളും പറക്കുന്ന പരവതാനികളുമുള്ള കഥകളുടെ മായികലോകം കടന്നുവന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. ഉറങ്ങാന്‍ നേരം നമ്മള്‍ കേട്ട കഥകള്‍ ഇന്ന് കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ട് എന്നു തോന്നുന്നുണ്ടോ? ആ കഥകളുടെ സ്ഥാനത്ത് ഇന്ന് വെളിച്ചം ചിതറുന്ന മൊബൈല്‍ സ്‌ക്രീനാണ് പല കുട്ടികളുടെയും മുന്നിലെത്തുന്നത്. കുഞ്ഞുങ്ങളുടെ കണ്ണുകളെ തളര്‍ത്തുകയും അവരില്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ സ്‌ക്രീനുകള്‍ക്ക് പകരം, അവരുടെ ഭാവനയ്ക്ക് ചിറകുകള്‍ […]