ചിറകുകള്‍ വിരിയുന്ന ഫാഷന്റെ ലോകം; റീതയുടെ LE PAPILLON
പൂമ്പാറ്റയുടെ ചിറകുകള്‍ പോലെ സുന്ദരമായ മറ്റൊരു ലോകം തീര്‍ക്കുകയാണ് തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ റീത അലക്‌സ് എന്ന സംരംഭക. കൊച്ചിയുടെ ഹൃദയഭാഗത്തായി, ഓരോ വസ്ത്രങ്ങളും കഥകള്‍ പറയുന്ന റീത്തയുടെ LE PAPILLON എന്ന ബുട്ടീഖ് ഫാഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കോര്‍പറേറ്റ് ജീവിതത്തിന് വിരാമമിട്ടുകൊണ്ടായിരുന്നു തന്റെ പാഷനായ ഫാഷനിലേക്ക് റീത ചുവടുവയ്ക്കുന്നത്. അന്ന് കോര്‍പറേറ്റ് കാലഘട്ടത്തില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളും ആത്മവിശ്വാസവും മാത്രം മുതല്‍ക്കൂട്ടാക്കിയായിരുന്നു ആദ്യ ചുവടുവയ്പ്… മാര്‍ക്കറ്റിങ്ങിലുള്ള കഴിവുകളെ ഫാഷനുമായി ചേര്‍ത്തിണക്കിയതോടെ റീതയുടെ LE […]




