നാടിന്റെ മുഖച്ഛായ മാറ്റാന്‍, നാളെയുടെ വാഗ്ദാനങ്ങളായി പ്രൊഫഷണലുകളെ സൃഷ്ടിച്ച് ലീഡ് കോളേജ്
‘360 ‘എസ്പീരിയന്‍സ്ഡ്’ ആയ മാനേജര്‍സിനെ’ ഞങ്ങള്‍ക്ക് തരാനുണ്ട് എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന ഒരു കോളേജുണ്ട് കേരളത്തില്‍. അതെ, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തോടൊപ്പം തന്നെ മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ് പരിപാടികള്‍ ഒരുക്കി നല്‍കുന്ന ലീഡ് കോളേജ് പാലക്കാട് ജില്ലയിലെ ധോണി എന്ന സുന്ദര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോണിക് എന്‍ജിനീയറും ലൈഫ് സ്‌കില്‍ ട്രെയിനറുമായ ഡോ. തോമസ് ജോര്‍ജ് 2010 ല്‍ ആണ് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിന് തറക്കല്ലിടുന്നത്. പിന്നീടങ്ങോട്ട് വളരെ പെട്ടന്നാണ് ലീഡിന്റെ വളര്‍ച്ച […]





