സംരംഭക മേഖലയില്‍ മികച്ച കരിയര്‍ നേടാം ‘ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റി’നൊപ്പം
ഇത് കുട്ടികളുടെ പ്രിയപ്പെട്ട ‘തൊമ്മന്റെ’യുംലീഡ് കോളേജിന്റെയും വിജയ കഥ… വേറിട്ട ചിന്തകളും ആശയങ്ങളുമാണ് ലോകത്തില്‍ എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഒരേ വഴിയില്‍ നടക്കുന്ന മനുഷ്യരില്‍ നിന്നും മാറി വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുക്കുന്നവര്‍ എപ്പോഴും നല്‍കുന്നത് സാധ്യതകളുടെയും അവസരങ്ങളുടെയും വലിയ ലോകമാണ്. അവരെ വിജയികളെന്ന് പറയുകയും പലരും ആ വ്യക്തിത്വങ്ങളുടെ ആശയങ്ങളെ പിന്തുടരുകയും അവരെ റോള്‍ മോഡലാക്കി മാറ്റുകയും ചെയ്യുന്നു. അത്തരത്തില്‍ വേറിട്ട ആശയം കൊണ്ട് കേരളത്തില്‍ വിജയചരിത്രം കുറിച്ച് മാറ്റങ്ങളുടെ ആരവം ഉയര്‍ത്തിയ ഒരു കലാലയമുണ്ട്…. അതാണ് […]




